App Logo

No.1 PSC Learning App

1M+ Downloads
നാലുവർഷം മുൻപ് റഹീമിന്റെ പ്രായം രാമുവിന്റെ പ്രായത്തിന്റെ മൂന്നു മടങ്ങ് ആയിരുന്നു. രണ്ടുവർഷം കഴിയുമ്പോൾ ഇത് രണ്ടു മടങ്ങ് ആകും. എന്നാൽ രാമുവിന്റെ ഇപ്പോഴത്തെ വയസ്സ് എത്ര?

A4

B6

C10

D12

Answer:

C. 10

Read Explanation:

നാലുവർഷം മുൻപ് രാമുവിന്റെ പ്രായം X ആയാൽ റഹീമിന്റെ പ്രായം = 3X ഇപ്പോൾ രാമുവിന്റെ പ്രായം X + 4 റഹീമിന്റെ പ്രായം = 3X + 4 രണ്ടുവർഷം കഴിയുമ്പോൾ 2(X + 6) = (3X + 6) 2X + 12 = 3X + 6 X = 6 രാമുവിൻ്റെ ഇപ്പോഴത്തെ വയസ്സ്= X + 4 = 6 + 4 = 10


Related Questions:

A ക്കു B യേക്കാൾ രണ്ട് വയസ്സ് കൂടുതലാണ്,C യുടെ ഇരട്ടി പ്രായമുണ്ട് B ക്കു . A, B, C എന്നിവയുടെ ആകെ പ്രായം 27 ആണെങ്കിൽ, B യുടെ പ്രായം എത്രയാണ്?
അച്ഛന്റെയും മകന്റെയും വയസ്സ് തമ്മിലുള്ള അനുപാതം 7:3. പത്ത് വർഷത്തിനുശേഷം അച്ഛന്റെ വയസ്സ് മകൻ്റെ വയസ്സിന്റെ ഇരട്ടി യാണെങ്കിൽ ഇപ്പോൾ മകൻ്റെ പ്രായമെന്ത്?
ഇന്ന് അച്ഛന് മകന്റെ മൂന്നിരട്ടി വയസ്സാണ്. 5 വർഷം മുമ്പ് ഇത് നാലിരട്ടിയായിരുന്നു . എന്നാൽ ഇന്ന് അച്ഛന്റെ വയസ്സ് എത്ര ?
A , B എന്നിവരുടെ വയസ്സിന്റെ റേഷ്യാ 5 : 4 ആണ്. 5 വർഷം കഴിഞ്ഞാൽ അത് 10 : 9 ആവും. എന്നാൽ A യുടെ വയസ്സ് ഇന്ന് എത്ര ?
5 കുട്ടികളുടെ ഇപ്പോഴത്തെ വയസ്സുകളുടെ തുക 48 ആണ്. 5 വർഷത്തിന് ശേഷം അവരുടെ ആകെ വയസ്സ് എത്ര ?