Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 2 : 3 ആയാൽ ആകെ കുട്ടികളുടെ എണ്ണം ആകാൻ സാധ്യതയില്ലാത്തത് ഏത് ?

A45

B60

C62

D85

Answer:

C. 62

Read Explanation:

അംശബന്ധം 2 : 3 ആയതിനാൽ കുട്ടികളുടെ ആകെ എണ്ണം 2+3 =5 ൻ്റെ ഗുണിതം ആയിരിക്കും ഇവിടെ 5 ഇൻ്റെ ഗുണിതമല്ലാത്ത സംഖ്യ 62 ആണ് ആകെ കുട്ടികളുടെ എണ്ണം ആകാൻ സാധ്യതയില്ലാത്തത് 62 ആണ്.


Related Questions:

A യുടെ പ്രതിമാസ ശമ്പളം 4000 രൂപ B യുടെ പ്രതിമാസ ശമ്പളം 4800 രൂപ C യുടെ പ്രതിമാസ ശമ്പളം 2400 എങ്കിൽ A, B, C എന്നിവരുടെ ശമ്പളത്തിന്റെ അനുപാതം എന്താണ്?
If 81 : y :: y : 196, find the positive value of y.
ഇപ്പോൾ ഹെലന് 41 വയസ്സും മകൾക്ക് 9 വയസ്സുമാണ്. എത്ര വർഷം കഴിഞ്ഞ് ഹെലന് മകളുടെ മൂന്നിരട്ടി പ്രായം ഉണ്ടാകും ?
5, 8 , 15 എന്നിവയുടെ നാലാമത്തെ അനുപാതം ആണ്
In a party, one-fifth of the guests wanted cool drinks only. Out of the remaining, half of them liked coffee and two-thirds like tea. If 12 of the guests opted for both coffee and tea, how many guests had attended the party?