App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസിലെ ഉയർന്ന പരിധിയും താഴ്ന്ന പരിധി യും യഥാക്രമം 10 , 20 എന്നിവയാണ് ആ ക്ലാസിന്റെ മധ്യ വില ആണ് :

A10

B15

C20

D30

Answer:

B. 15

Read Explanation:

ഉയർന്ന പരിധി = 20 താഴ്ന്ന പരിധി = 10 മധ്യ വില = (10 + 20)/2 = 30/2 15


Related Questions:

E(x²) =
ശതമാനാവൃത്തികളുടെ തുക
തന്നിരിക്കുന്ന ഡാറ്റയുടെ ചതുരാംശങ്ങൾ കണ്ടെത്തുക. 8 , 4 ,13, 7 , 9 ,2 ,6
വേറിട്ട വിലകൾക്ക് മാത്രമാണ് _____ ക്ലാസുകൾ ഉപയോഗിക്കുന്നത്
n ഉം p യും പരാമീറ്ററുകളായ ഒരു ബൈനോമിയൽ വിതരണത്തിന്റെ വ്യതിയാനം =