Challenger App

No.1 PSC Learning App

1M+ Downloads
തരം 1 പിശക് സംഭവിക്കുന്നത്

Aതെറ്റായ അസാധു പരികല്പനയെ സ്വീകരിക്കുമ്പോൾ

Bശരിയായ അസാധു പരികല്പനയെ തിരസ്കരിക്കുമ്പോൾ

Cസമഷ്ടിയുടെ മാധ്യവും സാമ്പിളിന്റെ മാധ്യവും തുല്യമാകാതിരിക്കുമ്പോൾ

Dപരിശോധന പക്ഷപാതപരമാകുമ്പോൾ

Answer:

B. ശരിയായ അസാധു പരികല്പനയെ തിരസ്കരിക്കുമ്പോൾ

Read Explanation:

തരം 1 പിശക് സംഭവിക്കുന്നത് -> ശരിയായ അസാധു പരികല്പനയെ തിരസ്കരിക്കുമ്പോൾ


Related Questions:

The algebraic sum of deviations of 30 observations measured from 20 is 3. The arithmetic mean of the observations is
1 മുതൽ 10 വരെയുള്ള എണ്ണൽ സംഖ്യകളിൽ ഒരു സംഖ്യ തിരഞ്ഞെടുക്കുന്നു. ഇത് ഇരട്ട സംഖ്യ ആകാനുള്ള സംഭവ്യത ?
ഒരു സമചതുര കട്ട 2 പ്രാവശ്യത്തെ എറിയുന്നു. അപ്പോൾ കിട്ടുന്ന 2 മുഖങ്ങളിലെയും സംഖ്യകളുടെ തുക 5 ആണ്. എങ്കിൽ കുറഞ്ഞത് ഒരു പ്രാവശ്യം എങ്കിലും 3 എന്ന സംഖ്യ കിട്ടാനുള്ള സോപാധിക സാധ്യത കണ്ടെത്തുക.
ഒരു നിശ്ചിത സംഖ്യയേക്കാൾ ചെറുതോ തുല്യമോ ആയ വിലകളുടെ എണ്ണത്തെ ആ സംഖ്യയുടെ ________ എന്നു പറയുന്നു.
120 വിലകളുടെ ആപേക്ഷിക ആവർത്തി പട്ടിക നിർമ്മിച്ചു അഞ്ചാമത്തെ വിലയുടെ ആപേക്ഷിക ആവർത്തി 0.1 ആയാൽ അഞ്ചാമത്തെ വിലയുടെ ആവർത്തി എത്ര ?