Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസ്സിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 14 ആണ്, ടീച്ചറേയും കണക്കിലെടുത്താൽ ക്ലാസ്സിലെ ശരാശരിഒന്ന് കൂടുന്നു. എങ്കിൽ ടീച്ചറുടെ വയസ്സ് എത്ര?

A50

B55

C54

D51

Answer:

B. 55

Read Explanation:

ക്ലാസ്സിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് =14 കുട്ടികളുടെ വയസ്സുകളുടെ തുക =560 ടീച്ചറുടെ വയസ്സുകൂടെ ഉൾപ്പെടുത്തിയാൽ ശരാശരി =15 ടീച്ചറുടെ വയസ്സുകൂടെ ഉൾപ്പെടുത്തിയാൽ തുക = 615 ടീച്ചറുടെ വയസ്സ് = 615 - 560 = 55


Related Questions:

ആദ്യത്തെ 50 ഇരട്ടസംഖ്യകളുടെ ശരാശരി എത്ര?
ഒരു സെറ്റ് സംഖ്യകളുടെ ശരാശരി 18 ആണ്. അതിൽ നിന്ന് 24 എന്ന സംഖ്യ മാറ്റിയപ്പോൾ ശരാശരി 17 ആയി. എങ്കിൽ ആദ്യ സെറ്റിൽ എത്ര സഖ്യകളുണ്ട് ?
For 9 innings, Boman has an average of 75 runs. In the tenth inning, he scores 100 runs, thus increasing his average . His new average is
ആദ്യത്തെ 7 ഒറ്റ സംഖ്യകളുടെ ശരാശരി എന്ത് ?
ഒരു ഓഫീസിലെ മുഴുവൻ സ്റ്റാഫുകളുടെയും ശരാശരി ശമ്പളം പ്രതിമാസം 220 രൂപയാണ്. ഓഫീസർമാരുടെ ശരാശരി ശമ്പളം 500 രൂപയും നോൺ ഓഫീസർമാരുടേത് 110 രൂപയുമാണ്. ഓഫീസർമാരുടെ എണ്ണം 11 ആണെങ്കിൽ, ഓഫീസിലെ നോൺ-ഓഫീസർമാരുടെ എണ്ണം കണ്ടെത്തുക.