Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലാസ്സിലെ വിദ്യാർത്ഥികളിൽ ആൺകുട്ടികൾ പെൺകുട്ടികളുടെ മൂന്നു മടങ്ങാണ്.ക്ലാസ്സിലെ ആകെ വിദ്യാർത്ഥികളുടെ എണ്ണം എത്ര?

A48

B42

C46

D43

Answer:

A. 48

Read Explanation:

പെൺകുട്ടികൾ=x . ആൺകുട്ടികൾ=3x . ആകെ=x +3x =4x . (4 ന്റെ ഗുണിതമായ സംഖ്യ പരിഗണിച്ചാൽ ), 4x =48 , x =12 =പെൺകുട്ടികൾ . ആൺകുട്ടികൾ=3x =36


Related Questions:

A:B=2:3, B:C=4:5 ആയാൽ C:A എത്ര?
കിലോഗ്രാമിന് 40 രൂപയുള്ള അരി, കിലോഗ്രാമിന് 48 രൂപയുള്ള അരിയുമായി ഏത് അനുപാതത്തിൽ ചേർത്താലാണ്, ഈ മിശ്രിതം കിലോഗ്രാമിന് 54 രൂപയ്ക്കു വിൽക്കുമ്പോൾ 20% ലാഭം ലഭിക്കുക?
Two wires A and B are made of same material and have the same length but different cross-sectional areas. If the resistance of wire A is 9 times the resistance of wire B. the ratio of the radius of wire A to that of wire B is:
4 If 125 : y :: y : 180, find the positive value of y
X : Y = 4 : 3, Y : Z = 6 : 5 ആയാൽ X : Z എത്ര ?