App Logo

No.1 PSC Learning App

1M+ Downloads
ഒരു ക്ലോക്കിലെ സമയം 6:15 ആയാൽ അതിന്റെ പ്രതിബിംബത്തിലെ സമയം എത്ര ?

A6:45

B9:15

C5:45

D8:15

Answer:

C. 5:45

Read Explanation:

പ്രതിബിംബത്തിലെ സമയം കാണുന്നതിന്, നൽകിയിട്ടുള്ള സമയം 11:60-ൽ നിന്ന് കുറയ്ക്കുകയാണ് ചെയ്യേണ്ടത്.

11:60 - 6:15 = 5:45


Related Questions:

ഒരു ക്ലോക്കിൽ 7: 20 സമയം കാണിക്കുന്നു. ഇതിന്റെ മണിക്കൂർ സൂചി നേരേ എതിർദിശയിലായാൽ സമയം എത്രയായിരിക്കും ?
മൂന്ന് ക്ലോക്കുകളിൽ ആദ്യത്തേത് രണ്ടാമത്തെ ക്ലോക്കിനേക്കാൾ 10 മിനിറ്റ് പുറകോട്ടാണ്. മൂന്നാമത്തെ ക്ലോക്ക് ഒന്നാമത്തെ ക്ലോക്കിനേക്കാൾ 15 മിനിറ്റ് മുൻപോട്ടാണ്. എങ്കിൽ മൂന്നാമത്തെ ക്ലോക്കിൽ 9 മണിയാകുമ്പോൾ രണ്ടാമത്ത ക്ലോക്കിലെ സമയം എത്ര?
ഉച്ചയ്ക്ക് 12 മണിയ്ക്ക് ഊഷ്മാവ് പൂജ്യത്തിനേക്കാൾ 8°C കൂടുതലായിരുന്നു. ഓരോ മണിക്കൂറിലും 2°C വച്ച് ഊഷ്മാവ്" കുറയുന്നുവെങ്കിൽ പൂജ്യത്തിനേക്കാൾ 6°C താഴെ ഊഷ്മാവ് വരുന്നത് ഏത് സമയത്തായി രിക്കും?
ഒരു ക്ലോക്കിൽ സമയം 5 മണി ആകുമ്പോൾ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും തമ്മിലുള്ള കോണളവ് എന്ത് ?
സമയമെന്തായി എന്ന ചോദ്യത്തിന് ഒരാൾ മറുപടി നൽകി. പിന്നിട്ട സമയത്തിന്റെ ഏഴിലൊന്നും ശേഷിക്കുന്ന സമയവും തുല്യം എങ്കിൽ സമയമത്?