ഒരു ക്ലോക്കിൽ സമയം 5 മണി ആകുമ്പോൾ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും തമ്മിലുള്ള കോണളവ് എന്ത് ?A150°B120°C180°D110°Answer: A. 150° Read Explanation: കോൺ = | 30 × H - 11M/2 | M = മിനിറ്റ് H = മണിക്കൂർ H = 5 , M = 0 കോൺ = | 30 × 5 - 11 × 0 /2 | = 150Read more in App