ഒരു ഗോളത്തിന്റെ വ്യാസം 30% വർദ്ധിപ്പിച്ചാൽ ഉപരിതല വിസ്തീർണ്ണത്തിന്റെ വർദ്ധനവ് എത്രയാണ് ?A69%B81%C27%D169%Answer: A. 69% Read Explanation: ഗോളത്തിന്റെ ഉപരിതല വിസ്തീർണം = 4πr² ഗോളത്തിന്റെ ആരം 30% വർദ്ധിപ്പിച്ചാൽ, ഉപരിതല വിസ്തീർണ്ണത്തിന്റെ വർദ്ധനവ് = 30 + 30 + 30 × 30/100 = 60 + 9 = 69%Read more in App