Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഗോളത്തിന്റെ വ്യാസം 30% വർദ്ധിപ്പിച്ചാൽ ഉപരിതല വിസ്തീർണ്ണത്തിന്റെ വർദ്ധനവ് എത്രയാണ് ?

A69%

B81%

C27%

D169%

Answer:

A. 69%

Read Explanation:

ഗോളത്തിന്റെ ഉപരിതല വിസ്തീർണം = 4πr² ഗോളത്തിന്റെ ആരം 30% വർദ്ധിപ്പിച്ചാൽ, ഉപരിതല വിസ്തീർണ്ണത്തിന്റെ വർദ്ധനവ് = 30 + 30 + 30 × 30/100 = 60 + 9 = 69%


Related Questions:

ഒരു വൃത്തത്തിന്റെ ചുറ്റളവും അതിന്റെ ആരവും തമ്മിലുള്ള വ്യത്യാസം 37 സെ.മീ. ആയാൽ വൃത്തത്തിന്റെ വിസ്തീർണം എത്ര?
ഒരു വൃത്ത സ്തൂപികയുടെ ഉയരവും ആരവും യഥാക്രമം 15 സെ.മീ, 7 സെ.മീ. എന്നിങ്ങനെ ആണ്. എങ്കിൽ വൃത്ത സ്തൂപികയുടെ വ്യാപ്തം എത്രയാണ്?
If the surface area of a cube is 24 sq.cm. then find the length of its diagonal.
3 ലോഹഗോളങ്ങളുടെ ആരം 1 സെ. മീ., 2 സെ. മീ., 3 സെ. മീ., എന്നിങ്ങനെ ആണ്. ഈ 3 ഗോളങ്ങൾ ഉരുക്കി ഒരു ഗോളമാക്കുന്നു. ഈ പ്രക്രിയയിൽ 25% ലോഹം നഷ്ടപ്പെടുന്നു. എങ്കിൽ പുതിയ ഗോളത്തിൻ്റെ ആരം എന്തായിരിക്കും ?
ഒരു ഗോളത്തിന്റെ ആരം 100% വർധിപ്പിച്ചാൽ അതിന്റെ വ്യാപ്തത്തിന്റെ വർധനവ് എത്ര ശതമാനം?