Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഗോളത്തുള്ളിയുടെ അകത്തെ മർദ്ദം പുറത്തെ മർദ്ദത്തേക്കാൾ എങ്ങനെയായിരിക്കും?

Aകുറവായിരിക്കും

Bകൂടുതലായിരിക്കും

Cവളരെ കുറവായിരിക്കും

Dപൂജ്യം ആയിരിക്കും

Answer:

B. കൂടുതലായിരിക്കും

Read Explanation:

  • ഒരു ഗോളത്തുള്ളിയുടെ അകത്തെ മർദ്ദം പുറത്തെ മർദ്ദത്തേക്കാൾ കൂടുതലായിരിക്കും.

  • തുള്ളി സന്തുലിതാവസ്ഥയിലാണെങ്കിൽ, അകത്തെയും പുറത്തേയും മർദവ്യത്യാസം (P1-P0) മൂലമുള്ള വികാസത്തിലൂടെ കിട്ടുന്ന ഊർജം :

  • W = (P1-P0) 4πr² Δr

  • (P1-P0) = (2Sla/r)


Related Questions:

ഹൈഡ്രോളിക് സിസ്റ്റത്തിന്റെ പ്രവർത്തന തത്ത്വം :
സമുദ്രനിരപ്പിൽ, 1 atm-ന് തുല്യമായ മെർക്കുറിയുടെ ഉയരം എത്ര സെന്റിമീറ്ററാണ് ?
ദ്രാവകമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമേത്?
പാസ്കൽ നിയമം ഏത് ദ്രവ്യത്തിന്റെ സ്വഭാവം വിശദീകരിക്കുന്നു?
മർദ്ദത്തിന്റെ S I യൂണിറ്റ് :