Challenger App

No.1 PSC Learning App

1M+ Downloads
പ്രമാണ അന്തരീക്ഷമർദ്ദം എന്നത് താഴെ പറയുന്ന ഏതിനോട്‌ തുല്യമാണ്?

A0.76m ഉയരവും, യൂണിറ്റ് പരപ്പളവുമുള്ള (1m2) രസയൂപത്തിന്റെ ഭാരത്തിന് തുല്യം

B0.74m ഉയരവും, യൂണിറ്റ് പരപ്പളവുമുള്ള (1m2) രസയൂപത്തിന്റെ ഭാരത്തിന് തുല്യം

C0.86m ഉയരവും, യൂണിറ്റ് പരപ്പളവുമുള്ള (1m2) രസയൂപത്തിന്റെ ഭാരത്തിന് തുല്യം

D0.66m ഉയരവും, യൂണിറ്റ് പരപ്പളവുമുള്ള (1m2) രസയൂപത്തിന്റെ ഭാരത്തിന് തുല്യം

Answer:

A. 0.76m ഉയരവും, യൂണിറ്റ് പരപ്പളവുമുള്ള (1m2) രസയൂപത്തിന്റെ ഭാരത്തിന് തുല്യം

Read Explanation:

  • ഭൂമിയുടെ ഉപരിതലത്തിൽ സമുദ്രനിരപ്പിൽ യൂണിറ്റ് പരപ്പളവുള്ള വായുരൂപത്തിന്റെ ഭാരത്തെ, ഒരു അന്തരീക്ഷമർദവുമായി കണക്കാക്കുന്നു.

  • ഇത് 0.76m ഉയരവും, യൂണിറ്റ് പരപ്പളവുമുള്ള (1m2) രസയൂപത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും.


Related Questions:

ദ്രാവകമർദ്ദം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമേത്?
മർദ്ദത്തിന്റെ S I യൂണിറ്റ് :
'Bar' is the unit of
ഹൈഡ്രോളിക് പ്രസിന്റെ പ്രവർത്തനതത്വം ഏത് ?
മെർക്കുറി യൂപത്തിന്റെ നിരപ്പ് 10 മില്ലിമീറ്ററോ, അതില ധികമോ കുറയുന്നത്, എന്തിന്റെ സൂചനയായി കണക്കാക്കുന്നു?