App Logo

No.1 PSC Learning App

1M+ Downloads
ഒരു ഗോളിയ ദർപ്പണത്തിൻ്റെ ഫോക്കസ് ദൂരവും (F) ആ ദർപ്പണത്തിൻ്റെ വക്രതാ ആരവും (R) തമ്മിലുള്ള ബന്ധം

AF= R/2

BF= R²

CF= 2R

DF= 3/4 R

Answer:

A. F= R/2

Read Explanation:

• ഫോക്കസ് ദൂരം (F) - ഒരു ദർപ്പണത്തിൻറെ പോളിൽ നിന്ന് അതിൻറെ മുഖ്യ ഫോക്കസിലേക്കുള്ള അകലം • വക്രതാ ആരം (R) - ഒരു ദർപ്പണം ഏത് ഗോളത്തിൻറെ ഭാഗമാണോ ആ ഗോളത്തിൻറെ ആരമാണ് ദർപ്പണത്തിൻറെ വക്രതാ ആരം


Related Questions:

PN ജംഗ്ഷൻ ഡയോഡിന്റെ ഡിപ്ലീഷൻ റീജിയൺ (depletion region) എന്ത് മൂലമാണ് രൂപപ്പെടുന്നത്?
പാരപ്പെറ്റിൽ വച്ചിരിക്കുന്ന ഒരു ചെടിച്ചട്ടി താഴേക്ക് പതിക്കുമ്പോൾ അതിനുണ്ടാകുന്ന ഊർജമാറ്റം എന്ത്?

ഇൻഫ്രാറെഡ് കിരണങ്ങളുമായി ബന്ധപ്പെട്ടത് ഏതെല്ലാം?

  1. ടി വി റിമോട്ടിൽ ഉപയോഗിക്കുന്നു 

  2. സൂര്യപ്രകാശത്തിലെ താപ കിരണങ്ങൾ എന്നറിയപ്പെടുന്നു  

  3. വിദൂര വസ്തുക്കളുടെ ഫോട്ടോ എടുക്കുന്നതിന് ഉപയോഗിക്കുന്നു   

  4. സൂര്യാഘാതം ഉണ്ടാവാൻ കാരണമാകുന്നു

ഒരു വസ്തുവിന് അതിന്റെ സ്ഥാനം മൂലം ലഭ്യമാകുന്ന ഊർജ്ജം ഏത്?
എക്സ് റേ കടന്നുപോകാത്ത ലോഹം ഏതാണ് ?