App Logo

No.1 PSC Learning App

1M+ Downloads
കുട്ടികൾക്ക് കൃത്രിമ ശ്വാസോച്ഛ്വാസവും ഹൃദയഉത്തേജനവും ഒന്നിച്ചു നൽകുമ്പോഴുള്ള അനുപാതം എത്ര?

A1:5

B1:4

C2:5

D2:4

Answer:

A. 1:5

Read Explanation:

  • കുട്ടികൾക്ക് കൃത്രിമ ശ്വാസോച്ഛ്വാസവും ഹൃദയഉത്തേജനവും ഒന്നിച്ചു നൽകുമ്പോഴുള്ള അനുപാതം - 1:5 

Related Questions:

ഏതു വസ്തുക്കളിൽ ഉണ്ടാകുന്ന തീപിടുത്തമാണ് ക്ലാസ് `ഡി´ ഫയർ എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്?
ദ്രാവകങ്ങളിലും വാതകങ്ങളിലും ചൂട് വ്യാപിക്കുന്നത് ഏതു മാർഗ്ഗത്തിലൂടെയാണ്?
സൂര്യനിൽ നിന്ന് ഭൂമിയിലേക്ക് ചൂട് വ്യാപിക്കുന്നത് ഏതു രീതിയിലാണ്?
The laws of reflection are true for
ഒരു ഗ്രാം ജലത്തിന്റെ ഊഷ്മാവ് ഒരു ഡിഗ്രി ഉയർത്തുന്നതിനാവശ്യമായ താപത്തിന്റെ അളവ് എത്ര?