App Logo

No.1 PSC Learning App

1M+ Downloads
ഒരു ഘടികാരം ഓരോ സെക്കൻഡിലും രണ്ടു പ്രാവശ്യം ടിക് ശബ്ദമുണ്ടാക്കും. എന്നാൽ അര മണിക്കൂർ സമയത്തിനിടയിൽ എത്ര പ്രാവശ്യം ടിക് ശബ്ദം ഉണ്ടാകും?

A1800

B3600

C900

D7200

Answer:

B. 3600

Read Explanation:

ഘടികാരം ഓരോ സെക്കൻഡിലും രണ്ടു പ്രാവശ്യം ടിക് ശബ്ദമുണ്ടാക്കും അര മണിക്കൂർ =1800 സെക്കൻഡ് 1800 × 2=3600 പ്രാവശ്യം ടിക് ശബ്ദം ഉണ്ടാകും


Related Questions:

മൂന്ന് ക്ലോക്കുകളിൽ ആദ്യത്തേത് രണ്ടാമത്തെ ക്ലോക്കിനേക്കാൾ 10 മിനിറ്റ് പുറകോട്ടാണ്. മൂന്നാമത്തെ ക്ലോക്ക് ഒന്നാമത്തെ ക്ലോക്കിനേക്കാൾ 15 മിനിറ്റ് മുൻപോട്ടാണ്. എങ്കിൽ മൂന്നാമത്തെ ക്ലോക്കിൽ 9 മണിയാകുമ്പോൾ രണ്ടാമത്ത ക്ലോക്കിലെ സമയം എത്ര?
ഒരു ക്ലോക്കിൽ 4 മണിയാകുമ്പോൾ മണിക്കൂർ സൂചിക്കും മിനിട്ട് സൂചിക്കുമിടയിലുള്ള കോണളവ് എത്ര? |
ഒരു ക്ലോക്കിൻ്റെ പ്രതിഫലനത്തിലെ സമയം വൈകുന്നേരം 6.10 ആണ്, അപ്പോൾ യഥാർത്ഥ സമയം എത്രയാണ്?
ഒരു ക്ലോക്കിലെ സമയം 11.25 ആണ്. അപ്പോൾ മണിക്കൂർ സൂചിക്കും മിനുട്ടു സൂചിക്കും ഇടയിലുള്ള കോണളവ് എത്ര ഡിഗ്രി ആയിരിക്കും ?
ഒരു ക്ളോക്കിലെ മിനുറ്റ് 5 cm നീളം ഉണ്ട്. രാവിലെ 6.05 മുതൽ രാവിലെ 6.40 വരെ അത് സഞ്ചരിച്ച ഭാഗത്തിൻ്റെ പരപ്പളവ് എന്ത്?