App Logo

No.1 PSC Learning App

1M+ Downloads
അധ്യാപിക വിദ്യാർഥികളോട് പറഞ്ഞു. "30 മിനിറ്റ് ഇടവേളകളിലായി മണി മുഴങ്ങും, 5 മിനിറ്റ് മുൻപാണ് മണി മുഴങ്ങിയത്. അടുത്ത മണി 11 am ന് മുഴങ്ങും". എന്നാൽ ഏത് സമയത്താണ് ഈ വിവരം അധ്യാപിക വിദ്യാർഥികളെ അറിയിച്ചത്?

A10.25 am

B10.30 am

C10.35 am

D10.40am

Answer:

C. 10.35 am

Read Explanation:

അടുത്ത മണി മുഴങ്ങേണ്ട സമയം 11 am, അപ്പോൾ തൊട്ടുമുമ്പുള്ള മണി മുഴങ്ങിയ സമയം - 10.30 am 5 മിനിറ്റ് മുൻപാണ് മണി മുഴങ്ങിയത്. അധ്യാപിക വിദ്യാർഥികളോട് പറഞ്ഞ സമയം = 10.30 + 5 = 10.35 am


Related Questions:

കൃത്യമായ ഒരു ക്ലോക്ക് രാവിലെ 8 മണി കാണിക്കുന്നു. ഉച്ച കഴിഞ്ഞ് 2 മണി കാണിക്കുമ്പോൾ മണിക്കൂർ സൂചി എത്ര ഡിഗ്രി കറങ്ങും?
സമയം 9 : 00 മണി ആണെങ്കിൽ, മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോൺ എത്രയാണ്?
How many times are the hands of a clock at right angle in a day?
At what time between 2 o'clock and 3 o'clock will the hands of a clock be together?
ക്ലോക്കിലെ സമയം രണ്ട് മണിയാകുമ്പോൾ സൂചികൾക്കിടയിലൂള്ള കോണളവ് എത്ര ?