App Logo

No.1 PSC Learning App

1M+ Downloads
ഒരു ഘടികാരം ഓരോ സെക്കൻഡിലും രണ്ട് പ്രാവശ്യം ടിക് എന്ന ശബ്ദമുണ്ടാക്കുന്നു. അരമണിക്കൂറിൽ എത്രപ്രാവശ്യം ഈ ശബ്ദമുണ്ടാക്കും?

A7200

B3600

C60

D1

Answer:

B. 3600

Read Explanation:

അര മണിക്കുർ = 30 മിനിറ്റ് 30 മിനിറ്റ് = 30 x 60 സെക്കൻഡ് ആകെ ടിക് ശബ്ദം = 2 x 30 x 60 = 3600


Related Questions:

ഒരു ഘടികാരം ഓരോ മണിക്കൂറിലും 1 മിനിട്ട് വീതം കൂടുതൽ ഓടും. 1 മണി ആയപ്പോൾ ഈ ക്ലോക്കിലെ സമയം ശരിയാക്കി പുന:സ്ഥാപിച്ചു. ഇപ്പോൾ കണ്ണാടിയിൽ ക്ലോക്ക് കാണിച്ച് സമയം (മിറർ ഇമേജ്) 4:33 ആണെങ്കിൽ ഏകദേശ സമയം എത്രയായിരിക്കും ?
ഒരു ക്ലോക്കിലെ സമയം 11.25 ആണ്. അപ്പോൾ മണിക്കൂർ സൂചിക്കും മിനുട്ടു സൂചിക്കും ഇടയിലുള്ള കോണളവ് എത്ര ഡിഗ്രി ആയിരിക്കും ?
The angle in your wrist watch at 10 hours, 22 minutes will be
സമയം പന്ത്രണ്ടര ആയിരിക്കുമ്പോൾ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോൺ എത്രയാണ്?
5 മണിക്ക് ശേഷം എത്ര മിനിട്ടിനു ശേഷം ആയിരിക്കാം ക്ലോക്കിന്റെ മിനിട്ട് സൂചീ മണിക്കൂർ സൂചിയെ ആദ്യമായി കടന്നു പോയത് ?