ഒരു ചതുരത്തിന്റെ ചുറ്റളവ് 26 സിഎം ആണ് ഈ ചതുരത്തിന്റെ നീളം രണ്ട് മടങ്ങും വീതി 3 മടങ്ങുമാക്കി മറ്റൊരു ചതുരം വരച്ചപ്പോൾ ചുറ്റളവ് 62 സിഎം ആയി എങ്കിൽ ആദ്യത്തെ ചതുരത്തിന്റെ നീളം എത്ര ?
A16
B13
C10
D8
Answer:
D. 8
Read Explanation:
ആദ്യത്തെ ചതുരത്തിന്റെ നീളം = l , വീതി = b ആയാൽ
ചുറ്റളവ് = 2(l + b ) = 26 സിഎം
2l + 2b = 26 ....... (1)
ഈ ചതുരത്തിന്റെ നീളം രണ്ട് മടങ്ങും വീതി 3 മടങ്ങുമാക്കി മറ്റൊരു ചതുരം വരച്ചപ്പോൾ ചുറ്റളവ് 62 സിഎം
2(2l + 3b ) =62 സിഎം
4l + 6b = 62 .... (2)
(1 ) × 3 =
6l + 6b = 78 .... (3)
(3) - (2) =
2l = 16
l = 16/2 = 8