Challenger App

No.1 PSC Learning App

1M+ Downloads
ഒരു ചതുരത്തിന്റെ നീളം വീതിയുടെ മൂന്ന് മടങ്ങിനെക്കാൾ രണ്ട് കൂടുതലാണ്. ചതുരത്തിന്റെ ചുറ്റളവ് 52 ച.സെ.മീ. ആയാൽ വിസ്തീർണം എത്ര?

A72

B110

C120

Dഇവയൊന്നുമല്ല

Answer:

C. 120

Read Explanation:

നീളം =3x +2 വീതി =x ചുറ്റളവ്= 2 (നീ+വി) 2(3x+2+x) = 2(4x+2) = 52 = 2 (4x+2) = 52 4x + 2 =26 4x= 24 x = 6 crm -> വീതി 18+2 = 20 --> നീളം 6x20 =120 cm²


Related Questions:

ഒരു ചരട് മടക്കി സമചതുര രൂപത്തിലാക്കിയപ്പോൾ അതിന് 36 ചതുരശ്ര സെന്റിമീറ്റർ പരപ്പളവുണ്ടെങ്കിൽ ചരടിന്റെ നീളം എത്ര?
ഒരു ഗോളത്തിന്റെ വ്യാപ്തം 972π cm³ ആണെങ്കിൽ, അതിന്റെ ആരം കണ്ടെത്തുക?
2 മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള ഒരു വാതിൽ ഉൾക്കൊള്ളുന്ന ഒരു ചുമരിന്റെ നീളം 5.5 മീറ്ററും വീതി 4.25 മീറ്ററും ആണ്. ചതുരശ്രമീറ്ററിന് 24 രൂപനിരക്കിൽ ഈ ചുമർ സിമന്റ് തേക്കാൻ എത്ര രൂപ ചിലവ് വരും ?
ഒരു സമചതുരപ്പെട്ടിയുടെ ഒരു വശം 30 സെ.മീ. ആണ്. അതിനുള്ളിൽ 5 സെ.മീ. വശങ്ങളുള്ള എത്ര സമചതുരക്കട്ടകം വയ്ക്കാം?
If the circumference of a circle is reduced by 50%, its area will be reduced by :