ഒരു ചതുരത്തിന്റെ വീതി 2cm, ചുറ്റളവ് 18cm ആയാൽ നീളം എത്ര?A8B14C7D16Answer: C. 7 Read Explanation: വീതി (b)= 2cm , നീളം = l ആയാൽ ചുറ്റളവ് = 18cm ⇒ 2(l+b) = 18cm 2(l+2) = 18cm 2l+4 = 18cm 2l = 14cm l =14/2 = 7cmRead more in App