ഒരു ചാലകത്തിന്റെ നീളം (l) കൂടുമ്പോൾ പ്രതിരോധം --- .Aകൂടുന്നുBകുറയുന്നുCമാറ്റം ഒന്നും സംഭവിക്കുന്നില്ലDഇവയൊന്നുമല്ലAnswer: A. കൂടുന്നു Read Explanation: ഒരു ചാലകത്തിന്റെ നീളം (l) കൂടുമ്പോൾ പ്രതിരോധം കൂടുകയും ഛേദതല പരപ്പളവ് (A) കൂടുമ്പോൾ പ്രതിരോധം കുറയുകയും ചെയ്യുന്നു. R ∝ l കൂടാതെ R ∝ 1 / A, അതായത് R ∝ l / A R = ഒരു സ്ഥിരസംഖ്യ × l / A R = ρ l / A ρ = RA / l Note: ρ എന്നത് ചാലകം നിർമിച്ചിരിക്കുന്ന പദാർഥത്തിന്റെ റെസിസ്റ്റിവിറ്റി ആണ്. Read more in App