Challenger App

No.1 PSC Learning App

1M+ Downloads
ഒരു ചാലകത്തിന്റെ വണ്ണത്തില്‍ മാറ്റമില്ലാതെ, നീളം വർധിക്കുമ്പോൾ, അതിന്റെ പ്രതിരോധവും വർധിക്കുന്നു. ഈ തത്വവത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു ഉപകരണമാണ് ---.

Aജനറേറ്റർ

Bട്രാൻസ്ഫോർമർ

Cറിയോസ്റ്റാറ്റ്

Dവോൾട്മീറ്റർ

Answer:

C. റിയോസ്റ്റാറ്റ്

Read Explanation:

റിയോസ്റ്റാറ്റ് (Rheostat):

Screenshot 2024-12-21 at 4.32.58 PM.png

  • ഒരു ചാലകത്തിന്റെ വണ്ണത്തില്‍ മാറ്റമില്ലാതെ, നീളം വർധിക്കുമ്പോൾ, അതിന്റെ പ്രതിരോധവും വർധിക്കുന്നു.

  • ഈ തത്വവത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു ഉപകരണമാണ് റിയോസ്റ്റാറ്റ് (Rheostat).

  • ആവശ്യാനുസരണം കറന്റിൽ മാറ്റം വരുത്തുവാൻ സെർക്കീട്ടിൽ റിയോസ്റ്റാറ്റ് ഉൾപ്പെടുത്തുന്നു.


Related Questions:

ശ്രേണീരീതിയിൽ സെല്ലുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച്, പൊട്ടെൻഷ്യൽ വ്യത്യാസവും --- .
താപനില വ്യത്യാസപ്പെടുന്നതിനനുസരിച്ച്, സെർക്കീട്ടിലെ പ്രതിരോധവും വ്യത്യാസപ്പെടുന്നു എന്ന് --- കണ്ടെത്തി.
വൈദ്യുത പ്രവാഹത്തിന്റെ ദിശ --- നിന്ന് --- എന്ന് പരിഗണിക്കുന്നു.
ഇൻസുലേറ്ററുകളിൽ (Insulators) സ്വതന്ത്ര ഇലക്ട്രോണുകളുടെ സാന്നിധ്യം
വൈദ്യുത ചാർജുകളുടെ ഒഴുക്കാണ്, ----.