App Logo

No.1 PSC Learning App

1M+ Downloads
ഒരു ചില്ല് പാത്രത്തിലേക്ക് ചൂടുവെള്ളം ഒഴിക്കുമ്പോൾ അത് പൊട്ടി പോകാൻ കാരണം ?

Aചില്ലു പാത്രത്തിന്റെ താപ ചാലകത കുറവായതിനാൽ

Bചില്ലു പാത്രത്തിന്റെ താപ ചാലകത കൂടുതലായതിനാൽ

Cചില്ലു പാത്രത്തിന്റെ ആപേക്ഷിക താപം കുറവായതിനാൽ

Dചില്ലു പാത്രത്തിന്റെ സാന്ദ്രത പെട്ടെന്ന് കൂടുന്നത് കൊണ്ട്

Answer:

A. ചില്ലു പാത്രത്തിന്റെ താപ ചാലകത കുറവായതിനാൽ

Read Explanation:

ചില്ല് പാത്രത്തിലേക്ക് ചൂടുവെള്ളം ഒഴിക്കുമ്പോൾ, ചില്ലു പാത്രത്തിന്റെ താപ ചാലകത കുറവായതിനാൽ പാത്രത്തിന്റെ ആന്തരിക ഉപരിതലം ചൂടാവുകയും വികസിക്കുകയും ചെയ്യുന്നു. എന്നാൽ പാത്രത്തിന്റെ പുറം ഭാഗം പെട്ടെന്ന് വികസിക്കുന്നില്ല. ഈ അസമമായ വികാസം കാരണം, ചില്ല് പാത്രം പൊട്ടുന്നു.


Related Questions:

Beats occur because of ?
Nature of sound wave is :
പൂർണ്ണാന്തര പ്രതിഫലനം നടക്കണമെങ്കിൽ പതനകോൺ ക്രിട്ടിക്കൽ കോണിനേക്കാൾ :
സ്ട്രീറ്റ് ലൈറ്റുകളിൽ റിഫ്ലക്ടറായി ഉപയോഗിക്കുന്ന ദർപ്പണം :
ലാക്ടോ മീറ്റർ താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?