ഒരു ജനസംഖ്യയിൽ നിന്ന് മറ്റൊന്നിലേക്ക് ജീനുകൾ സ്ഥാനചലനം ചെയ്യുന്ന പ്രക്രിയയെ എന്താണ് പറയുന്നത്?
Aജനിതക വിഭജനം
Bജീൻ പ്രവാഹം
Cസ്വാഭാവിക നിർദ്ധാരണം
Dജനിതക പരിണാമം
Answer:
B. ജീൻ പ്രവാഹം
Read Explanation:
ജീൻ പ്രവാഹം
ഒരു ജീവിഗണമോ (ജനസംഖ്യ) ഒരു സമൂഹത്തിൽ നിന്നുള്ള ഒരു കുട്ടം ജീവികളോ മറ്റൊരു സ്ഥലത്തേക്ക് കുടിയേറ്റം നടത്തുമ്പോൾ, പഴയ ജനസംഖ്യയിലും പുതിയ ജന സംഖ്യയിലും ജീൻ ആവൃത്തിയിൽ വ്യതിയാനം സംഭവിക്കുന്നു.
പുതിയ ജീനുകൾ/ അലീലുകൾ പുതിയ ജനസംഖ്യയോടു കൂടി പഴയ ജനസംഖ്യയിൽ നിന്നും നഷ്‌ട ചെയ്യും.
ഇങ്ങനെ ജീൻ സഞ്ചാരം പലതവണ സംഭവിക്കുമ്പോൾ ജീൻ പ്രവാഹം ഉണ്ടാകും.