App Logo

No.1 PSC Learning App

1M+ Downloads
ഒരു ജില്ലയിലെ ഏറ്റവും ഉയർന്ന സിവിൽ കോടതി ഏത് ?

Aജില്ലാ & സെഷൻസ് കോടതി

Bമുൻസിഫ് കോടതി

Cജില്ലാ കോടതി

Dമജിസ്‌ട്രേറ്റ് കോടതി

Answer:

C. ജില്ലാ കോടതി


Related Questions:

നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളം ഏത് സംസ്ഥാനത്താണ് ?
ഉദ്ഘാടന ഫലകങ്ങളിൽ VIP കളുടെ പേര് വയ്ക്കുന്നത് നിരോധിച്ച സംസ്ഥാനം :
ഇന്ത്യയുടെ കൽക്കരി തലസ്ഥാനം എന്നറിയപ്പെടുന്നത് ?
ഇന്ത്യയുടെ ദേശീയഗീതം രചിച്ചത് ആര്?
സർക്കാർ സ്ഥാപനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമായി പൊതുജനങ്ങളിലെത്തിക്കാൻ ആരംഭിച്ച പദ്ധതി ?