ഒരു ജീവിയുടെ ജനിതക ഘടനയിൽ ഇച്ഛാനുസരണം മാറ്റം വരുത്താനുള്ള സാങ്കേതിക വിദ്യ ഏത് ?Aജനിറ്റിക്ക് എഞ്ചിനീയറിംഗ്Bനാനോ ടെക്നോളജിCടെലി മെഡിസിൻDജീനോം മാപ്പിങ്ങ്Answer: A. ജനിറ്റിക്ക് എഞ്ചിനീയറിംഗ്