App Logo

No.1 PSC Learning App

1M+ Downloads
ഒരു ജൈവിക അവസാദ ശിലയ്ക്കുദാഹരണമാണ് :

Aഡൈക്ക്

Bജിപ്സം

Cഡയറ്റോമൈറ്റ്

Dലോയിസ്

Answer:

C. ഡയറ്റോമൈറ്റ്

Read Explanation:

.


Related Questions:

എല്ലാ ശിലകളും താഴെപ്പറയുന്ന ഏതു ശിലയിൽ നിന്നാണ് രൂപം കൊള്ളുന്നത് ?
ഭൂമിയുടെ ഉപരിതലത്തിൽ രൂപം കൊള്ളൂന്ന ആഗ്നേയ ശിലകളാണ് :
അടുക്കു ശിലകൾ എന്നറിയപ്പെടുന്നത് ;
കാർബണിൻ്റെ അളവ് ഏറ്റവും കൂടിയ കൽക്കരി ഏതാണ് ?
താഴെ തന്നിരിക്കുന്നതിൽ അവസാദ ശിലയ്ക്ക് ഉദാഹരണമല്ലാത്തത് ?