App Logo

No.1 PSC Learning App

1M+ Downloads
ഒരു ജോടി വിപരീതഗുണങ്ങളെ വർഗസങ്കരണത്തിന് വിധേയമാക്കിയപ്പോൾ ഒന്നാം തലമുറയിലെ സന്താനങ്ങളിൽ ഒന്നുമാത്രം പ്രകടമാകുന്ന ഗുണത്തെ എന്ത് പറയുന്നു?

Aഗുപ്തഗുണം

Bപ്രകടഗുണം

Cമ്യൂട്ടേഷൻ

Dഹൈബ്രിഡ് ഗുണം

Answer:

B. പ്രകടഗുണം

Read Explanation:

  • ഒരു ജോടി വിപരീതഗുണങ്ങളെ വർഗസങ്കരണത്തിന് വിധേയമാക്കുമ്പോൾ ഒന്നാം തലമുറയിലെ സന്താനങ്ങ ളിൽ വിപരീതഗുണങ്ങളിൽ ഒന്നുമാത്രം പ്രകടമാവുകയും മറ്റേത് മറഞ്ഞിരിക്കുകയും ചെയ്യും.

  • ഒന്നാം തലമുറയിൽ പ്രത്യക്ഷപ്പെട്ട ഗുണത്തെ പ്രകടഗുണം (Dominant trait) എന്നും മറഞ്ഞിരുന്നതിനെ ഗുപ്തഗുണം (Recessive trait) എന്നും പറയുന്നു.

  • ഒന്നാം തലമുറയിൽ മറഞ്ഞിരിക്കുന്ന ഗുണങ്ങൾ രണ്ടാം തലമുറയിൽ പ്രകടമാകുന്നുണ്ട്


Related Questions:

ഓരോ ക്രോമസോമിലെയും DNAയുടെ ഏകദേശ നീളം എത്ര?
മാതാപിതാക്കളുടെ സവിശേഷതകൾ സന്താനങ്ങളിലേക്ക് വ്യാപിക്കുന്ന പ്രക്രിയയെ എന്താണ് വിളിക്കുന്നത്?
ഗ്രിഗർ ജോഹാൻ മെൻഡൽ ഏത് രാജ്യത്തിലെ (ഇപ്പോൾ അറിയപ്പെടുന്ന പേര്) ഗ്രാമത്തിലാണ് ജനിച്ചത്?
2020-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയത് താഴെപ്പറയുന്നവരിൽ ആരൊക്കെയാണ്?
മെൻഡൽ ആദ്യം ഒരു ജോടി വിപരീത ഗുണങ്ങളെ മാത്രം പരിഗണിച്ച് നടത്തിയ വർഗസങ്കരണ പരീക്ഷണത്തെ വിളിക്കുന്നത് എന്താണ്