Challenger App

No.1 PSC Learning App

1M+ Downloads
ഒരു ജോലി മൂന്നുപേർ ചേർന്ന് 12 ദിവസംകൊണ്ട് പൂർത്തിയാക്കും. അത് 9 ദിവസം കൊണ്ട് പൂർത്തിയാക്കാൻ എത്ര പേർ വേണം?

A6

B8

C4

D2

Answer:

C. 4

Read Explanation:

M1D1=M2D2 3x12=M2x9 M2 = 12 x 3/9 = 4


Related Questions:

60 ദിവസം കൊണ്ട് ഒരു നിർമ്മാണ ജോലി പൂർത്തിയാക്കാൻ ഒരു കരാറുകാരൻ 210 പേരെ നിയമിച്ചു. 12 ദിവസത്തിന് ശേഷം അദ്ദേഹം 70 പേരെ കൂടി ചേർത്തു. ബാക്കി ജോലികൾ എത്ര ദിവസത്തിനുള്ളിൽ പൂർത്തിയാക്കും?
ഒരു ജോലി 6 ദിവസം കൊണ്ട് P എന്നയാൾ ചെയ്തുതീർക്കുന്നു. അതേ ജോലി Q എന്നയാൾ 18 ദിവസം കൊണ്ടു ചെയ്‌തുതീർക്കുന്നുവെങ്കിൽ രണ്ടുപേരും ചേർന്ന് ജോലി ചെയ്താൽ എത്ര ദിവസം കൊണ്ട് തീർക്കാൻ പറ്റും?
5 പുരുഷൻമാർ 3 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി, 4 സ്ത്രീകൾ 6 ദിവസം കൊണ്ടാണ് ചെയ്തു തീർക്കുന്നത്. ആ ജോലി അവർ ഒന്നിച്ചു ചെയ്താൽ എത്ര ദിവസം കൊണ്ടാണ് പൂർത്തിയാകുന്നത് ?
A, B എന്നിവർക്ക് 12 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയും. എന്നിരുന്നാലും, ജോലി പൂർത്തിയാകുന്നതിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് A യ്ക്ക് പോകേണ്ടിവന്നു, അതിനാൽ ജോലി പൂർത്തിയാക്കാൻ ആകെ 16 ദിവസമെടുത്തു. A ക്ക് ഒറ്റയ്ക്ക് 21 ദിവസം കൊണ്ട് ജോലി പൂർത്തിയാക്കാൻ കഴിയുമെങ്കിൽ, ആ ജോലി തീരുന്നതിന് എത്ര ദിവസം മുമ്പാണ് A വിട്ടുപോയത്?
അജിത്തും സൽമാനും ഒരു ജോലിയുടെ 20% ആദ്യ 3 ദിവസം ചെയ്യുന്നു. പിന്നീട് ചില ശാരീരിക പ്രശ്‌നങ്ങൾ കാരണം അജിത്ത് ജോലി നിർത്തി പോകുന്നു . പിന്നെ സൽമാൻ മാത്രം ബാക്കിയുള്ള ജോലികൾ 20 ദിവസം കൊണ്ട് തീർക്കുന്നു. മുഴുവൻ ജോലിയും ചെയ്യാൻ അജിത്ത് മാത്രം എത്ര ദിവസം എടുക്കും?