ഒരു ജോലി 6 ദിവസം കൊണ്ട് P എന്നയാൾ ചെയ്തുതീർക്കുന്നു. അതേ ജോലി Q എന്നയാൾ 18 ദിവസം കൊണ്ടു ചെയ്‌തുതീർക്കുന്നുവെങ്കിൽ രണ്ടുപേരും ചേർന്ന് ജോലി ചെയ്താൽ എത്ര ദിവസം കൊണ്ട് തീർക്കാൻ പറ്റും?
A4
B5
C4.5
D5.5
Answer:
C. 4.5
Read Explanation:
ആകെ ജോലി= LCM (6,18) = 18
P യുടെ കാര്യക്ഷമത = 18/6 = 3
Q വിൻ്റെ കാര്യക്ഷമത = 18/18 = 1
രണ്ടുപേരും ചേർന്ന് ജോലി തീർക്കാൻ എടുക്കുന്ന സമയം
= 18/(3+1)
= 18/4
= 4.5 ദിവസം