App Logo

No.1 PSC Learning App

1M+ Downloads
തീയുടെ വ്യാപനത്തിന് ഹേതുവായ ചെയിൻ റിയാക്ഷൻ തടസ്സപ്പെടുത്തി അഗ്നിശമനം സാധ്യമാക്കുന്ന രീതി അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?

Aകൂളിംഗ്

Bസ്മോത്തറിങ്

Cസ്റ്റാർവേഷൻ

Dഇൻഹിബിഷൻ ഓഫ് ചെയിൻ റിയാക്ഷൻ

Answer:

D. ഇൻഹിബിഷൻ ഓഫ് ചെയിൻ റിയാക്ഷൻ

Read Explanation:

• ഡ്രൈ കെമിക്കൽ പൗഡർ ഉപയോഗിച്ച് തീ കെടുത്തുന്നത് ഇൻഹിബിഷൻ ഓഫ് ചെയിൻ റിയാക്ഷന് ഉദാഹരണമാണ്


Related Questions:

ഫയർ ഫോഴ്‌സിന്റെ ഹെല്പ് ലൈൻ നമ്പർ ?
അഗ്നിശമന പ്രവർത്തനങ്ങൾക്ക് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന മാധ്യമം ഏത് ?
AVPU stands for:
ഹൈഡ്രോളിക് ഉപകരണങ്ങൾ പ്രവർത്തിക്കുന്നതിന് പിന്നിലെ പ്രവർത്തന തത്ത്വം താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
The blanket lift and emergency lift are the two methods used to load a patient on a: