App Logo

No.1 PSC Learning App

1M+ Downloads
ഒരു ടെസ്റ്റ് ക്രിക്കറ്റ് മത്സരത്തിന് എടുക്കുന്ന സമയം എത്രയാണ് ?

Aരണ്ടു ദിവസം

Bമൂന്നു ദിവസം

Cനാല് ദിവസം

Dഅഞ്ചു ദിവസം

Answer:

D. അഞ്ചു ദിവസം

Read Explanation:

ക്രിക്കറ്റിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരക്രമമാണു ടെസ്റ്റ് ക്രിക്കറ്റ്. ക്രിക്കറ്റ് ടീമുകളുടെ കഴിവ് അളക്കാനുളള ടെസ്റ്റ് എന്നതു മുൻ‌നിർത്തിയാണ് ടെസ്റ്റ് ക്രിക്കറ്റ് എന്ന പേരു ലഭിച്ചത്. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ശൈലിയിലാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ ഘടന


Related Questions:

2022 വനിത കോപ്പ അമേരിക്ക കിരീടം നേടിയത് ?
അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറിയിൽ സെഞ്ച്വറി നേടിയ ഏകതാരം ?
2024 ൽ നടക്കുന്ന 45-ാമത് ചെസ്സ് ഒളിമ്പ്യാഡിന് വേദിയാകുന്ന നഗരം ഏത് ?
'ആൻറിന' എന്ന പദം ഏത് കളിയുമായി ബന്ധപ്പെട്ടതാണ് ?
സ്റ്റോക്ക് ഹോം ഡയമണ്ട് ലീഗിൽ പോൾവോൾട്ടിൽ പന്ത്രണ്ടാമത്തെ തവണ ലോക റെക്കോർഡ് തകർത്തത്?