ശബ്ദത്തിന്റെ സഹായത്തോടെ വസ്തുക്കളുടെ സ്ഥാനനിർണയം നടത്തുന്നതിന് ഉപയോഗിക്കുന്ന ഉപകരണംAസോളാർBസോണാർCസ്റ്റെല്ലാർDലൂണാർAnswer: B. സോണാർ Read Explanation: സോണാർ (SONAR)-സൌണ്ട് നാവിഗേഷൻ ആന്റ് റെയിംഞ്ചിംഗ് ( Sound Navigation And Ranging ) സമുദ്രത്തിന്റെ ആഴം ,മത്സ്യകൂട്ടങ്ങളുടെ സ്ഥാനം എന്നിവ നിർണ്ണയിക്കാനും കടലിലെ അടിത്തട്ടിന്റെ ചിത്രങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടി ഉപയോഗിക്കുന്ന ഉപകരണം സോണാറിൽ ഉപയോഗിക്കുന്ന ശബ്ദതരംഗം - അൾട്രാസോണിക് ശബ്ദം സോണാറിൽ പ്രയോജനപ്പെടുത്തിയിരിക്കുന്ന ശബ്ദ സവിശേഷത - എക്കോലൊക്കേഷൻ ജലശയങ്ങളുടെ ആഴം അളക്കാൻ ഉപയോഗിക്കുന്ന രണ്ട് ഉപകരണങ്ങൾ - എക്കോസൌണ്ടർ ,ഫാത്തോമീറ്റർ Read more in App