App Logo

No.1 PSC Learning App

1M+ Downloads
ഒരു ട്രാൻസ്പോർട്ട് വാഹനം ഓടിക്കുന്നതിനുള്ള ലൈസെൻസ് എടുക്കുന്നതിനുള്ള കുറഞ്ഞ പ്രായ പരിധി ?

A18 വയസ്സ്

B19 വയസ്സ്

C20 വയസ്സ്

D25 വയസ്സ്

Answer:

C. 20 വയസ്സ്

Read Explanation:

• മിനിമം യോഗ്യത - 8 എട്ടാം ക്ലാസ് • ഹെവി വാഹനങ്ങൾ ഓടിക്കാനുള്ള ലൈസൻസ് ലഭിക്കാൻ വേണ്ട മിനിമം വയസ്സ് - 20 • ഡ്രൈവിംഗ് ലൈസെൻസ് ലഭിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി - 18 വയസ്


Related Questions:

ട്രാഫിക് (TRAFFIC) എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്.
അംബാസഡർ കാറിൻ്റെ നിർമ്മാതാക്കൾ :
ഹെവി വാഹനം ഓടിക്കുന്നത് റോഡിന്റെ :
റോഡ് സൈഡിലുള്ള ഫുട്പാത്തിൽ കൂടി വാഹനം ഓടിച്ചു പോകാം :
ട്രാൻസ്‌പോർട്ട് വാഹനങ്ങളിൽ രജിസ്‌ട്രേഷൻ നമ്പർ പ്രദർശിപ്പിക്കേണ്ടത് എത്ര ഇടങ്ങളിൽ ?