ഒരു മോട്ടോർ വാഹനം ______ ലൂടെ ആയിരിക്കണം ഓടിക്കേണ്ടത്.
Aക്യാരിയേജ് വേ (Carriage Way)
Bറോഡ് മാർജിൻ (Road Margin)
Cറോഡ് ഷോൾഡർ (Road Shoulder)
Dട്രാഫിക് ഐലൻഡ്
Aക്യാരിയേജ് വേ (Carriage Way)
Bറോഡ് മാർജിൻ (Road Margin)
Cറോഡ് ഷോൾഡർ (Road Shoulder)
Dട്രാഫിക് ഐലൻഡ്
Related Questions:
ഒരു ഡ്രൈവർക്ക് ഉണ്ടാകേണ്ട ഉത്തരവാദിത്വങ്ങൾ ഏതെല്ലാം ?
i. മറ്റു റോഡ് ഉപയോക്താക്കളുടെ സുരക്ഷയെ കുറിച്ചുള്ള കരുതൽ.
ii. തന്റെ ഡ്രൈവിങ്ങിലുള്ള അമിത വിശ്വാസം.
iii. അക്ഷമ.
iv. ഡിഫെൻസിവ് ഡ്രൈവിംഗ്.