ഒരു ട്രെയിൻ എല്ലാ വ്യാഴാഴ്ചയും ശനിയാഴ്ചയും ഓടുന്നു. 2020ൽ ജനുവരി ഒന്ന് ഒരു ബുധനാഴ്ച ആണെങ്കിൽ 2020 ൽ എത്ര പ്രാവശ്യം ആ ട്രെയിൻ ഓടിയിട്ട് ഉണ്ടാവും ?A102B103C104D105Answer: D. 105