Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഡൈപോളിൻറെ കേന്ദ്രത്തിൽ നിന്നും ഒരു നിശ്ചിത അകലെ അക്ഷാംശ രേഖയിലെ ഒരു ബിന്ദുവിൽ ഒരു ചാർജിനെ വച്ചപ്പോൾ F എന്ന ബലം അനുഭവപ്പെട്ടു . ഈ ചാർജിനെ അവിടെ നിന്നും ഇരട്ടി അകലത്തിൽ കൊണ്ട് വയ്ക്കുമ്പോൾ ബലം എത്രയായി മാറും

AF / 4

BF / 2

CF / 16

DF / 8

Answer:

D. F / 8

Read Explanation:

  • ആദ്യത്തെ സാഹചര്യത്തിൽ, ചാർജ്ജ് 'r' അകലെയായിരുന്നപ്പോൾ ബലം 'F' ആയിരുന്നു

  • F1​=F

  • r1=r

  • രണ്ടാമത്തെ സാഹചര്യത്തിൽ, ചാർജ്ജിനെ ഇരട്ടി അകലത്തിൽ (2r) വെക്കുകയാണ്:

  • r2=2r

  • f2=f/3

  • അതിനാൽ, ചാർജിനെ ഇരട്ടി അകലത്തിൽ കൊണ്ട് വരുമ്പോൾ ബലം F/8 ആയി മാറും.


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് ഒരു ബിന്ദു ചാർജ്ജിന്റെ (Point Charge) സമപൊട്ടൻഷ്യൽ പ്രതലങ്ങളുടെ ആകൃതി?
4 µC ചാർജുള്ള ഒരു ഡൈപോളിനെ 5 mm അകലത്തിൽ വയ്ക്കുമ്പോൾ ഡൈപോൾ മോമെന്റ്റ് കണക്കാക്കുക
സമപൊട്ടൻഷ്യൽ പ്രതലത്തിൽ (Equipotential Surface) ഒരു ചാർജ്ജിനെ ചലിപ്പിക്കുമ്പോൾ ചെയ്യുന്ന പ്രവൃത്തി എന്തുകൊണ്ട് പൂജ്യമാകുന്നു?
വൈദ്യുത മണ്ഡല തീവ്രത ഒരു _______ അളവാണ്.
‘λ’ രേഖീയ ചാർജ് സാന്ദ്രതയും 'a' ആരവുമുള്ള ഒരു അർദ്ധവൃത്തത്തിന്റെ മധ്യഭാഗത്തുള്ള 'o' യിലെ വൈദ്യുത മണ്ഡല തീവ്രത കണക്കാക്കുക