App Logo

No.1 PSC Learning App

1M+ Downloads
ഒരു ഡ്രൈവർ നിർബന്ധമായും പാലിക്കേണ്ട റോഡ് സൈനുകൾ ഏതു നിറത്തിലുള്ള വൃത്തത്തിലാണ് സൂചിപ്പിക്കുന്നത്?

Aമഞ്ഞ

Bചുവപ്പ്

Cപച്ച

Dനീല

Answer:

B. ചുവപ്പ്

Read Explanation:

ഒരു ഡ്രൈവർ നിർബന്ധമായും പാലിക്കേണ്ട റോഡ് സൈനുകൾ ചുവപ്പ്നിറത്തിലുള്ള വൃത്തത്തിലാണ് സൂചിപ്പിക്കുന്നത്


Related Questions:

18 വയസ്സിൽ ഒരാൾ ഡ്രൈവിംഗ് ലൈസൻസ് എടുത്താൽ എത്ര വയസ്സുവരെ ആ ലൈസൻസിന് സാധുത ഉണ്ടായിരിക്കും?
യാത്രക്കാരെ കൊണ്ടുപോകുന്ന 4 ചക്രമോ അതിൽ കൂടുതലുള്ള വാഹനങ്ങൾ ?
ഇന്ത്യയുടെ ഇപ്പോഴത്തെ സർഫസ് ട്രാൻസ്പോർട്ട് മിനിസ്റ്റർ ആര്?
കരയിലും ജലത്തിലും ഇറങ്ങാൻ കഴിയുന്ന വാഹനം :
The force which retards the motion of one body, in contact with another body is called :