App Logo

No.1 PSC Learning App

1M+ Downloads
ഒരു ഡ്രൈവർ റോഡിലെ ആപത്കാരങ്ങളായ ഹസാർഡുകളെ കണ്ടെത്തി അവ തനിക്ക് എത്രത്തോളം അപകടകാരിയാണെന്നു ദീർഘവീക്ഷണം ചെയ്തു. അപകടമൊഴിവാകുന്നതിനു താനെന്തു ചെയ്യണമെന്നു തീരുമാനിച്ചു. അതനുസരിച്ചു വാഹനം നിയന്ദ്രിക്കുന്ന രീതിക്കു പറയുന്ന പേര്?

AMSM

BPSL

CIPDE

Dഇവയൊന്നുമല്ല

Answer:

C. IPDE

Read Explanation:

ഒരു ഡ്രൈവർ റോഡിലെ ആപത്കാരങ്ങളായ ഹസാർഡുകളെ കണ്ടെത്തി അവ തനിക്ക് എത്രത്തോളം അപകടകാരിയാണെന്നു ദീർഘവീക്ഷണം ചെയ്തു. അപകടമൊഴിവാകുന്നതിനു താനെന്തു ചെയ്യണമെന്നു തീരുമാനിച്ചു. അതനുസരിച്ചു വാഹനം നിയന്ദ്രിക്കുന്ന രീതിക്കു പറയുന്ന പേര് -IPDE


Related Questions:

ടൂറിസ്റ്റ് വാഹനങ്ങളുടെ നിറം വെള്ള നിറത്തിൽ മധ്യത്തായി 5 Cm വീതിയിൽ നീല റിബ്ബൺ പെയിൻറ് അടിക്കണം എന്ന് നിഷ്‌കർഷിച്ചിട്ടുള്ള കേന്ദ്ര മോട്ടോർ വാഹന റൂൾ ഏതാണ് ?
ഒരു ഗുഡ്സ് വാഹനത്തിന്റെ ഭാരവും അതിൽ കയറ്റാവുന്ന സാധനങ്ങളുടെ ഭാരവും 12 ടണ്ണിൽ കൂടുതലായാൽ ആ വാഹനം താഴെപറയുന്ന ആയതു കാറ്റഗറിയിൽപ്പെടും ?

താഴെ പ്രതിപാദിച്ചവയിൽ ഏത് തരം ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് സ്പീഡ് ഗവർണർ നിർബന്ധം അല്ല ?

  1. ഫയർ ടെണ്ടർ
  2. ആംബുലൻസുകൾ
  3. പോലിസ് വാഹനങ്ങൾ
  4. 80 കി.മീ.മണിക്കൂർ വേഗതയിൽ താഴെ മാത്രം സഞ്ചരിക്കുവാൻ കഴിയുന്ന ചരക്ക് വാഹനങ്ങൾ
പുതുതായി രജിസ്റ്റർ ചെയ്യുന്ന നോൺ ട്രാൻസ്‌പോർട് വെഹിക്കിളിന്റെ രജിസ്‌ട്രേഷൻ കാലാവധി എത്ര വർഷമാണ്?
സ്പീഡ് ഗവർണർ, വാഹനത്തിൽ ചെയ്യുന്നത് എന്താണ്?