ചോദ്യത്തിൽ നൽകിയിരിക്കുന്ന വസ്തുതകൾ;
= 1 atm = 1 x 105 pascals
( ഉപയോഗിക്കുന്ന സൂത്ര വാക്യത്തിൽ, മർദ്ദത്തിന്റെ ഏകകം pascal ആയിരിക്കണം. നൽകിയിരിക്കുന്ന ഉത്തരങ്ങൾ എന്നാൽ atm ിൽ ആണ്. അതിനാൽ, ഉത്തരം കണ്ടെത്തിയിട്ട്, atm ഏകകത്തിലേക്ക് മാറ്റിയാൽ മതിയാകുന്നതാണ്. )
- ρ = നീന്തുന്ന ദ്രാവകത്തിന്റെ സാന്ദ്രത = 103 Kg/m3
- g = ഗുരുത്വാകർഷണം മൂലമുള്ള ത്വരണം = 10 m/s2
- h = തടാക പ്രതലത്തിൽ നിന്നുള്ള ആഴം = 10 m
കണ്ടെത്താനുള്ളത്,
- P = നീന്തുന്ന ആൾ അനുഭവപ്പെടുന്ന മർദ്ദം
P = P0 + ρgh
കയ്യിലുള്ള വസ്തുതകൾ, മുകളിൽ തന്നിരിക്കുന്ന സൂത്രവാക്യത്തിൽ പ്രയോഗിക്കുമ്പോൾ,
P = P0 + ρgh
= 105 + 103 x 10 x 10
= 105 + 105
= 2 x 105 Pa
= 2 atm