ചക്രം കറങ്ങുന്നത് ഏതുതരം ചലനത്തിന് ഉദാഹരണം ഏത്?AരേഖാചലനംBവർത്തുള ചലനംCഭ്രമണംDഇവയൊന്നുമല്ലAnswer: C. ഭ്രമണം Read Explanation: ചക്രം അതിന്റെ കേന്ദ്ര അക്ഷത്തെ ചുറ്റിയാണ് കറങ്ങുന്നത്. അതിനാൽ ഇത് ഭ്രമണചലനമാണ്.Read more in App