App Logo

No.1 PSC Learning App

1M+ Downloads
ഒരു തുണ്ട് ഭൂമി എന്നർത്ഥം വരുന്ന ' ഫ്യൂഡ് ' എന്ന പദത്തിൽ നിന്നും ആണ് ഫ്യൂഡലിസം എന്ന വാക്ക് രൂപം കൊണ്ടത് . ഇത് ഏതു ഭാഷയിലെ വാക്കാണ് ?

Aസ്പാനിഷ്

Bജർമൻ

Cഫ്രഞ്ച്

Dലാറ്റിൻ

Answer:

B. ജർമൻ


Related Questions:

ലോക ചരിത്രത്തിൽ മധ്യകാലഘട്ടം എന്നറിയപ്പെടുന്നത് :
ടുലോസ് എന്നിവ ഏതു രാജ്യത്തെ സർവ്വകലാശാലകൾ ആയിരുന്നു ?
പൂജ്യം , ദശാംശ സമ്പ്രദായം എന്നിവ ഏതു രാജ്യക്കാരുടെ കണ്ടുപിടിത്തം ആണ് ?
മധ്യകാലഘട്ടത്തിൽ യൂറോപ്പിൽ വ്യാപാരികൾ രൂപീകരിച്ച കൂട്ടായ്‌മയുടെ പേരെന്താണ് ?
പതിനൊന്നാം നൂറ്റാണ്ടിൽ വളർന്നു വന്ന കച്ചവട നഗരങ്ങൾ ആയ വെനീസ് , മിലാൻ , ഫ്ലോറെൻസ് , ജെനോവ എന്നിവ ഏതു രാജ്യത്തായിരുന്നു ?