App Logo

No.1 PSC Learning App

1M+ Downloads
'ഒരു ദിവസം നമ്മുടെ വായിൽ വീഴാൻ പോകുന്ന ചെറി' എന്ന് അവുധിനെ വിശേഷിപ്പിച്ച ഗവർണർ ജനറൽ ആരായിരുന്നു?

Aറിച്ചാർഡ് വെല്ലസ്ലി

Bവില്യം ബെന്റിക്

Cഡൽഹൗസി പ്രഭു

Dറിപ്പൺപ്രഭു

Answer:

C. ഡൽഹൗസി പ്രഭു


Related Questions:

ബിർജിസ് ഖാദർ ആരുടെ മകനാണ്?
1857 -ൽ ഏത് കലാരൂപങ്ങളാണ് ബ്രിട്ടീഷുകാരും ഇന്ത്യക്കാരും ഇഷ്ടപ്പെട്ടത്?
ബ്രിട്ടീഷുകാർ അവുദ് പിടിച്ചെടുത്ത വർഷം ഏത്?
1857 ലെ കലാപത്തിന് ബീഹാറിലെ അറയിൽ നേതൃത്വം കൊടുത്തത് ആരായിരുന്നു?
1859 ൽ 'റിലീഫ് ഓഫ് ലക്നൗ' എന്ന ചിത്രം വരച്ചത്‌ ആരാണ്?