ഒരു ദിവസത്തിൽ എത്ര തവണ ക്ലോക്കിലെ മണിക്കൂർ മിനിറ്റ് സൂചികൾ നേർരേഖയിൽ വരും?
A44
B22
C40
D38
Answer:
A. 44
Read Explanation:
പരസ്പരം ഒന്നിക്കുമ്പോഴും എതിർ ദിശയിൽ നിൽക്കുമ്പോഴും മണിക്കുർ, മിനിറ്റ് സൂചികൾ നേർക്കുനേരെ വരുന്നു. 22 തവണ ഒന്നിക്കുന്നു. 22 തവണ എതിർദി ശയിൽ വരുന്നു. ആകെ 44 തവണ.