Challenger App

No.1 PSC Learning App

1M+ Downloads
ഒരു ദ്രാവകം പ്രയോഗിക്കുന്ന മർദത്തെ എന്തു പറയുന്നു?

Aവാതകമർദം

Bദ്രാവകമർദം

Cബാഹ്യമർദം

Dആന്തരികമർദം

Answer:

B. ദ്രാവകമർദം

Read Explanation:

  • ഒരു ദ്രാവകം പ്രയോഗിക്കുന്ന മർദത്തെയാണ് ദ്രാവക മർദം എന്നു പറയുന്നത്.


Related Questions:

വെള്ളം എല്ലായ്പ്പോഴും ഉയർന്ന നിരപ്പിൽ നിന്ന് താഴ്ന്ന നിരത്തേക്ക് ഒഴുകുന്നത് എന്തുകൊണ്ട്?
അന്തരീക്ഷ വായു യൂണിറ്റ് വിസ്തീർണ്ണത്തിൽ പ്രയോഗിക്കുന്ന ബലമാണ് :
അന്തരീക്ഷവായു യൂണിറ്റ് വിസ്തീർണത്തിൽ പ്രയോഗിക്കുന്ന ബലത്തെ എന്തു പറയുന്നു?
വായു വേഗത്തിൽ ചലിക്കുമ്പോൾ മർദം കുറയുന്നു. ഈ തത്ത്വം അറിയപ്പെടുന്നത് ---- ?
വായുവിന് സ്ഥിതിചെയ്യാൻ ആവശ്യമായ ഒന്നാണ്