ഒരു ദ്വിമേഖലാ (Two Sector) സമ്പദ്വ്യവസ്ഥയിൽ ഉൾപ്പെടുന്ന മേഖലകളെ സംബന്ധിച്ച ശരിയായ ജോടി കണ്ടെത്തുക.
Aകുടുംബങ്ങൾ - ഗവൺമെന്റ്
Bകുടുംബങ്ങൾ - വിദേശമേഖല
Cകുടുംബങ്ങൾ - സംരംഭങ്ങൾ.
Dസംരംഭങ്ങൾ - ഗവൺമെന്റ്
Aകുടുംബങ്ങൾ - ഗവൺമെന്റ്
Bകുടുംബങ്ങൾ - വിദേശമേഖല
Cകുടുംബങ്ങൾ - സംരംഭങ്ങൾ.
Dസംരംഭങ്ങൾ - ഗവൺമെന്റ്
Related Questions:
ശരിയായ പ്രസ്താവന കണ്ടെത്തുക:
1.1950 മുതൽ 1980 വരെയുള്ള രാജ്യത്തിൻറെ സാമ്പത്തിക വളർച്ച നിരക്ക് ഹിന്ദു ഗ്രോത്ത് റേറ്റ് എന്നും അറിയപ്പെടുന്നു.
2.പ്രമുഖ സാമ്പത്തിക വിദഗ്ധനായ രാജ് കൃഷ്ണയാണ്,ഹിന്ദു ഗ്രോത്ത് റേറ്റ് എന്ന പദത്തിൻറെ ഉപജ്ഞാതാവ്.
ചുവടെ തന്നിട്ടുള്ളവരിൽ ഇന്ത്യയുടെ ധനകാര്യ വകുപ്പ് മന്ത്രിയായിട്ടുള്ളവർ ആരെല്ലാം ?
i. നിർമ്മല സീതാരാമൻ
ii. മൊറാർജി ദേശായി
iii. ചരൺ സിങ്