ഒരു നഗരത്തിലെ കംപ്യൂട്ടറുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന നെറ്റ് വർക്ക് ഏതാണ് ?AMANBWANCLANDPANAnswer: A. MAN Read Explanation: മൂന്ന് തരം അടിസ്ഥാന കമ്പ്യൂട്ടർ നെറ്റ്‌വർക്കുകൾ LAN, MAN, WAN എന്നിവയാണ്MAN (മെട്രോപൊളിറ്റൻ ഏരിയ നെറ്റ്‌വർക്ക്) ഒരു നഗരത്തിൽ വ്യാപിച്ചുകിടക്കുന്ന ഒരു ശൃംഖലയാണ്.കേബിൾ ടിവി കണക്ഷനിൽ ഉപയോഗിക്കുന്ന നെറ്റ്‌വർക്ക് MAN ആണ്. Read more in App