App Logo

No.1 PSC Learning App

1M+ Downloads
ഒരു നഗരത്തിലെ റോഡുകളുടെയും വഴികളുടെയും കാര്യങ്ങൾ ഓർത്തുവയ്ക്കാൻ നിരീക്ഷണത്തിലൂടെ അതിൻറെ നിർമ്മിതികളുടെയും ദൃശ്യസ്ഥലപര ഘടനകളുടേയും ഒരു പാറ്റേൺ മനസ്സിൽ സൂക്ഷിക്കുന്നു എങ്കിൽ അതിനെ എന്തു പേരിൽ വിളിക്കാം ?

Aജ്ഞാനഭൂപടം

Bമാനസിക ഭൂപടം

Cആശയഭൂപടം

Dഇതൊന്നുമല്ല

Answer:

B. മാനസിക ഭൂപടം

Read Explanation:

ദൃശ്യ-സ്ഥല പരബുദ്ധി (Visual and Spatial Intelligence)

വസ്തുക്കളുടെ സ്ഥാനനിർണയം നടത്തുന്നതിനും ഭാവനയിൽ കാണുന്നതിനും            മനോചിത്രണം നടത്തുന്നതിനും ഒരു വസ്തുവിന്റെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും അതിന്റെ സവിശേഷതകൾ കണ്ടെത്തുന്നതിനും, വസ്തുവിന് രൂപാന്തരം ഉണ്ടായാലുള്ള      അവസ്ഥ മനസ്സിലാക്കുന്നതിനും മറ്റും സഹായിക്കുന്ന ബുദ്ധിഘടകമാണിത്.


Related Questions:

കോമിനേയസ് സ്ഥാപിച്ച വിദ്യാലയം ?
പാഠ്യപദ്ധതി രൂപീകരണത്തിലെ ഏക കേന്ദ്രീയ സമീപനം അറിയപ്പെടുന്നത്?
Right to Education covers children between the age group:
Which method of teaching among the following does assure maximum involvement of the learner?
വിദ്യാർത്ഥി കളുടെ ശരിയായ പാഠപുസ്തകം അവരുടെ അധ്യാപകരാണ് .ആരുടെ വാക്കുകൾ ആണിത് ?