വിദ്യാലയ നിരാകരണം എന്ന ആശയത്തിന്റെ വക്താവ് ?Aഗാഗ്നെBഗാർഡ്നർCകാൾ റോജേഴ്സ്Dഇവാൻ ഇല്ലിച്ച്Answer: D. ഇവാൻ ഇല്ലിച്ച് Read Explanation: 926-ൽ വിയന്നയിൽ ആണ് ഇല്ലിച്ചിന്റെ ജനനം. വിദ്യാലയ നിരാകരണം എന്ന ആശയത്തിന്റെ വക്താവ് വിദ്യാലയത്തെ സ്ഥാപനവത്കൃതമായ അവസ്ഥയിൽ നിന്നും മാറ്റുക എന്നതാണ് വിദ്യാലയ നിരാകരണം . കത്തോലിക്കാ പുരോഹിതനായ ഇവാൻ ഇല്ലിച്ച് ഓസ്ട്രിയൻ ദാർശനികനും നിരൂപകനും ആയിരുന്നു. ഡിസ്കൂളിങ് സൊസൈറ്റി എന്ന കൃതിയാണ് ഏറ്റവും പ്രധാനപ്പെട്ടത് Read more in App