App Logo

No.1 PSC Learning App

1M+ Downloads
ഒരു നല്ല അദ്ധ്യാപകൻ എപ്പോഴും എങ്ങനെ ആയിരിക്കണം ?

Aറിസോഴ്സ്ഫുൾ ആൻഡ് ഓട്ടോക്രാറ്റിക്

Bറിസോഴ്സ്ഫുൾ ആൻഡ് പാർട്ടിസിപേറ്റീവ്

Cറിസോഴ്സ്ഫുൾ ആൻഡ് ഡെമോക്രാറ്റിക്

Dറിസോഴ്സ്ഫുൾ ആൻഡ് അതോറിറ്റീരിയൻ

Answer:

B. റിസോഴ്സ്ഫുൾ ആൻഡ് പാർട്ടിസിപേറ്റീവ്

Read Explanation:

  • ഒരു അദ്ധ്യാപകനെന്നാൽ പ്രധാനമായും, കുട്ടികളെ പ്രചോദിപ്പിക്കുകയും മനുഷ്യനാവാൻ അവരെ പ്രാപ്തമാക്കുകയും ചെയ്യണം, അതാണ് പ്രധാന ഉത്തരവാദിത്വം.
  • നല്ല വ്യക്തിത്വം, സംസ്‌കാരം, പെരുമാറ്റം, വൈകാരികസ്ഥിരത, സാമൂഹിക പ്രതിബദ്ധത, മൂല്യബോധം, ഉണര്‍വ് എന്നിവയെല്ലാം അധ്യാപകനെ മികവുള്ളവനാക്കുന്നു.
  • കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയും ലക്ഷ്യബോധവുമുള്ളയാളാവണം അധ്യാപകൻ.
  • Education, Inspiration and Guidance എന്നിവയാണ് ഒരധ്യാപകന്റെ പ്രധാന മുഖമുദ്രകൾ.
  • പുതിയ ആശയങ്ങൾ ഉൾക്കൊള്ളാനും അവ തന്റെ കുട്ടികൾക്ക് അനുയോജ്യമായ രീതിയിൽ കുട്ടികളുടെ മുമ്പിൽ അവതരിപ്പിക്കാൻ അധ്യാപകന് കഴിയണം.
  • അധ്യാപനത്തിന്റെ നൂതന ആശയങ്ങൾ സ്വാംശീകരിച്ച് പുതിയ സാങ്കേതികതയുടെ സഹായത്തോടെ പഠിപ്പിക്കാൻ അധ്യാപകന് കഴിയണം.
  • വ്യക്തമായ ഉദ്ദേശ്യത്തോടുകൂടിയ സെൻസ് അധ്യാപകന് ഉണ്ടാകണം.
  • ശരിയെ ശരിയെന്നും തെറ്റിനെ തെറ്റെന്നും വ്യവച്ഛേദിക്കാൻ അധ്യാപകന് കഴിയണം.
  • ആരെയാണ് താൻ പഠിപ്പിക്കേണ്ടത്, തന്റെ കുട്ടികൾ ഏതു തരത്തിലുള്ളവരാണ് തുടങ്ങിയ കാര്യങ്ങൾ അധ്യാപകർ തിരിച്ചറിയേണ്ടതുണ്ട്.
 
 

Related Questions:

Which is Kerala's 24x7 official educational Channel?
സംരചനാ മൂല്യനിർണ്ണയത്തിൽ ഉൾപ്പെടാത്തത് ഏത് ?
കാഴ്ച പരിമിതിയുള്ളവർക്കും എഴുതാനറിയാത്തവർക്കും തങ്ങളുടെ പ്രാദേശിക ഭാഷയിൽ സംസാരിച്ചുകൊണ്ട് ഗൂഗിളിൽ വിവരങ്ങൾ തിരയാൻ ഉപയോഗിക്കുന്ന ടൂൾ
ഉദ്ഗ്രഥിത പഠന രീതിയുമായി ബന്ധമില്ലാത്തതേത് ?
ആരുടെ ഓർമ്മയ്ക്ക് വേണ്ടിയാണ് പ്ളേറ്റോ അക്കാദമി സ്ഥാപിച്ചത് ?